Sunday, April 28, 2024
HomeKeralaസൗരഭ് വത്സ നിസാൻ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍

സൗരഭ് വത്സ നിസാൻ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സൗരഭ് വത്സയെ നിയമിച്ചു. 2030ഓടെ ലക്ഷ്യമിടുന്ന പദ്ധതികളും മിഡ് ടേം പ്ലാനും നടപ്പാക്കുന്നത്തിനായി തയ്യാറെടുക്കുന്ന കമ്ബനിയെ ഏറെ സഹായിക്കാൻ കഴിയുന്നതിനാണ് സൗരഭ് വത്സയുടെ നിയമനം.

ഇന്ത്യയിലെ വാഹന വ്യവസായത്തിന് മുന്നിലുള്ള അവസരങ്ങളും വെല്ലുവിളികളും കൃത്യമായി നേരിടുന്നതിനുള്ള കമ്ബനിയുടെ പദ്ധതിയുടെ പ്രതിഫലനമാണ് ഈ നിയമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular