Thursday, May 2, 2024
HomeUSAപ്രാണപ്രതിഷ്ഠാ ആഘോഷങ്ങള്‍ ന്യൂയോര്‍ക്കിലും; തെരുവുകള്‍ മിനി അയോദ്ധ്യയാക്കി മാറ്റി പ്രവാസികള്‍

പ്രാണപ്രതിഷ്ഠാ ആഘോഷങ്ങള്‍ ന്യൂയോര്‍ക്കിലും; തെരുവുകള്‍ മിനി അയോദ്ധ്യയാക്കി മാറ്റി പ്രവാസികള്‍

ന്യൂയോർക്ക്: പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച്‌ ന്യൂയോർക്കിലും ഇന്ത്യൻ പ്രവാസികളുടെ ആഘോഷം. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലാണ് പ്രവാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

ജയ് ശ്രീറാം എന്നെഴുതിയ കാവികൊടികളും ശ്രീരാമന്റെ ഇല്യൂമിനേറ്റഡ് ചിത്രങ്ങളും തെരുവുകളില്‍ പ്രദർശിപ്പിച്ചായിരുന്നു ആഘോഷം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular