Thursday, May 2, 2024
HomeIndiaറിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധേ നേടി ഉത്തര്‍പ്രദേശ് ടാബ്ലോ

റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധേ നേടി ഉത്തര്‍പ്രദേശ് ടാബ്ലോ

75 ാം ദിന റിപ്പബ്ലിക് പരേഡില്‍ 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ടാബ്ലോകളാണ് അണിനിരന്നത്. ഇതില്‍ ഉത്തർപ്രദേശിന്റെ ടാബ്ലോ ജന ശ്രദ്ധ നേടി.

അയോധ്യയും രാമക്ഷേത്രവുമാണ് ഈ ടാബ്ലോയുടെ പ്രമേയം.

ശ്രീരാമന്റെ ബാലരൂപമായ രാംലല്ലയെ മുൻനിരയില്‍ കാണിച്ചിരിക്കുന്നു. ഋഷിമാർ പുറകില്‍ ആരാധിക്കുന്നതും കാണാം. ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവില്‍ ജനങ്ങള്‍ക്കിടയിലെ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദീപങ്ങളും ചുറ്റും ചിത്രീകരിച്ചിരിക്കുന്നു. ഇരുവശത്തും ‘രാംലാല്ല’യെ സ്വീകരിക്കാൻ സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും കാണാം.

ബ്രഹ്മോസ് മിസൈല്‍ ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനും വികസനത്തിനുമുള്ള ഉത്തർപ്രദേശിന്റെ പ്രതിബദ്ധതയെ ചിത്രീകരിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഓപ്പറേഷണല്‍ ഹൈ-സ്പീഡ് റെയില്‍ സർവീസിന്റെ ചിത്രവും റിപ്പബ്ലിക് ദിന നിശ്ച ചിത്രത്തില്‍ ഇടംപിടിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular