Saturday, May 4, 2024
HomeUncategorizedപി.ഡി.എം.എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പി.ഡി.എം.എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലറ്റ് (പി.ഡി.എം.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തില്‍ ചേർന്ന എക്സിക്യൂട്ടിവ് യോഗത്തില്‍ പി.ഡി.എം.എ ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹഡയറക്ടർമാരായ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ജോർജ് നെല്ലിക്കല്‍, ഗ്ലോബല്‍ കോഒാഡിനേറ്റർ ഷാജി മങ്കുഴിക്കരി എന്നിവർ പങ്കെടുത്തു. മുൻ ജനറല്‍ കോഓഡിനേറ്റർമാരായ ഡൊമിനിക് മാത്യു ഏറത്ത്, സി.വി. പോള്‍ പാറക്കല്‍, മിഡില്‍ ഈസ്റ്റ് ഡെലിഗേറ്റ് ടോമി സിറിയക് കണിച്ചുകാട്ട് എന്നിവർ സംസാരിച്ചു.

ഭാരവാഹികള്‍: ജോബിൻസ് ജോണ്‍ പാലേട്ട് (ജന.കോഓഡിനേറ്റർ), ഐ.വി. അലക്സ് പരുന്തുവീട്ടില്‍ (സെക്ര), സുനില്‍ തോമസ് തൊടുകയില്‍ (ട്രഷ), ജോസി കിഷോർ ചൂരനോലിക്കല്‍ (വനിത പ്രതിനിധി), ജോർജ് ജോസഫ് വാക്കത്തിനാല്‍ (ജോ. കോഓഡിനേറ്റർ), ഷിന്റോ ജോർജ് കല്ലൂർ (ജോ. സെക്ര), ജിൻസ് ജോയ് കൈപ്പള്ളിയേല്‍ (ജോ.ട്രഷ).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular