Sunday, May 12, 2024
HomeKeralaകായംകുളത്ത് യുവതി വീട്ടില്‍ മരിച്ചനിലയില്‍; കഴുത്തില്‍ പാട്, മൃതദേഹം സ്വീകരണമുറിയില്‍

കായംകുളത്ത് യുവതി വീട്ടില്‍ മരിച്ചനിലയില്‍; കഴുത്തില്‍ പാട്, മൃതദേഹം സ്വീകരണമുറിയില്‍

കായംകുളം: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എരുവയിലെ വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ പാടുള്ളതായി പോലീസ് അറിയിച്ചു. രണ്ടു ദിവസം മുൻപ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ഇവർ വീട്ടില്‍ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular