Sunday, April 28, 2024
HomeKeralaവിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരൻ അറസ്റ്റില്‍

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരൻ അറസ്റ്റില്‍

ലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരൻ അറസ്റ്റില്‍. കാവാലം പഞ്ചായത്ത് നിവാസിയായ ആതിര തിലക് (25) എന്ന യുവതി വിവാഹ നിശ്ചയം കഴിഞ്ഞ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ്, കാവാലം പത്തില്‍ച്ചിറ വീട്ടില്‍ അനന്തുവിനെ (26) ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കൈനടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും സ്നേഹത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കഴിഞ്ഞ കഴിഞ്ഞ നവംബര്‍ 13ന് മോതിരമാറ്റ ചടങ്ങ് നടത്തിയിരുന്നു. എന്നാല്‍ അനന്തു ജനുവരി അഞ്ചാം തീയ്യതി ആതിരയുടെ വീട്ടില്‍ എത്തി വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular