Saturday, April 27, 2024
HomeKeralaവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി ഒരുനാള്‍ കൂടി അവസരം

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി ഒരുനാള്‍ കൂടി അവസരം

തിരുവനന്തപുരം; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം. മാര്‍ച്ച്‌ 25 വരെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടര്‍വഴിയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ് ഉപയോഗിച്ചോ 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. ഇംഗ്ലീഷിലും മലയാളത്തിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാനായി സാധിക്കും.
ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് എന്നുള്ള ഓപ്ഷന്‍ തുറന്ന് സംസ്താനം ജില്ല, പാര്‍ലമെന്റ് , നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര് വ്യക്തിഗത വിവരങ്ങള്‍ ഇമെയില്‍ ഐ ഡി ജനനതീയതി വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷകള്‍ സമര്‍പ്പിക്കാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular