Sunday, April 28, 2024
HomeKeralaഭാരത് അരി വിതരണത്തിന് സ്ഥാനാര്‍ഥിയുടെ ചിത്രം; ബി ജെ പിക്കെതിരെ പരാതിയുമായി സി പി എം

ഭാരത് അരി വിതരണത്തിന് സ്ഥാനാര്‍ഥിയുടെ ചിത്രം; ബി ജെ പിക്കെതിരെ പരാതിയുമായി സി പി എം

പാലക്കാട്: പാലക്കാട്ട് ഭാരത് അരി വിതരണത്തില്‍ ബി ജെ പിക്കെതിരെ പരാതിയുമായി സി പി എം. അരി വിതരണത്തിന് സ്ഥാനാര്‍ഥിയുടെ ചിത്രം ഉപയോഗിച്ചെന്നാണ് ആക്ഷേപം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പദ്ധതി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടി ആരോപിച്ചു. അരി വിതരണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

സി പി എം പ്രതിഷേധത്തെ തുടര്‍ന്ന് അരി വിതരണം നിര്‍ത്തിവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular