Tuesday, April 30, 2024
HomeKeralaഗുരുവായൂര്‍ മധുര എക്സ്പ്രസില്‍ യാത്രക്കാരനു പാമ്ബുകടിയേറ്റു

ഗുരുവായൂര്‍ മധുര എക്സ്പ്രസില്‍ യാത്രക്കാരനു പാമ്ബുകടിയേറ്റു

കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനില്‍ യാത്രക്കാരനു പാമ്ബുകടിയേറ്റു. ഇന്നു രാവിലെ കായംകുളം ഗുരുവായൂർ പാസഞ്ചർ എക്സ്പ്രസിലാണ് സംഭവം.
ആറാമത്തെ ബോഗിയില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനെയാണ് പാമ്ബുകടിച്ചത്.

തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനില്‍ യാത്രക്കാരനെ ഇറക്കിയ ശേഷം ആംബുലൻസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിനു പിന്നാലെ ആറാമത്തെ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചു. അതേസമയം, യുവാവിനെ കടിച്ചത് പാമ്ബാണോ എലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular