Tuesday, April 30, 2024
HomeIndiaയു.പി പിടിച്ചാല്‍ ഭരണം; ആദ്യ വിധിയെഴുത്ത് വെള്ളിയാഴ്ച

യു.പി പിടിച്ചാല്‍ ഭരണം; ആദ്യ വിധിയെഴുത്ത് വെള്ളിയാഴ്ച

രാജ്യത്തിന്റെ ഭാവിഭാഗധേയത്തില്‍ നിർണായകമായ തിരഞ്ഞെടുപ്പില്‍ വെള്ളിയാഴ്ച ആദ്യ വിധിയെഴുത്ത് നടക്കുമ്ബോള്‍ രാജ്യം ഉറ്റുനോക്കുന്നത് ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിലെ പുതിയ രാഷ്ട്രീയ സമവാക്യത്തിലാണ്.

നാനൂറ് എന്ന സ്വപ്ന അക്കം ബി.ജെ.പിക്ക് സാധ്യമാക്കണമെങ്കില്‍ ഈ സംസ്ഥാനത്തെ 80 സീറ്റുകളും അതിനിർണായകമാണ്. ഇത്തവണ എസ്.പിയും കോണ്‍ഗ്രസും സുദൃഢബന്ധത്തില്‍ ഇന്ത്യാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ ബിജെപിയുടെ പ്രതീക്ഷയില്‍ മങ്ങലേല്‍പിക്കാനാവുമോ എന്നാണ് ഇനി അറിയേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular