Wednesday, May 1, 2024
HomeKeralaലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുമെന്ന് നിതിൻ ഗഡ്കരി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുമെന്ന് നിതിൻ ഗഡ്കരി

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി.
ബി.ജെ.പിക്ക് ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ടെന്നും അതോടൊപ്പം വിവിധ മതവിഭാഗങ്ങളുടെയും പിന്തുണ ബി.ജെ.പിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ എൻ.ഡി.എ. സർക്കാരിന്‍റെ പത്ത് വർഷത്തെ പ്രവർത്തനത്തിന് അംഗീകാരം നല്‍കുമെന്ന് പറഞ്ഞ നിതിൻ ഗഡ്കരി, മഹാരാഷ്ട്രയില്‍ 2019ലെ മികച്ച വിജയം ആവർത്തിക്കുമെന്നും അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular