Wednesday, May 1, 2024
HomeKeralaയു.ഡി.എഫിന് ആവേശം പകരാൻ ഇന്ന് രാഹുല്‍ ഗാന്ധി കോട്ടയത്ത്

യു.ഡി.എഫിന് ആവേശം പകരാൻ ഇന്ന് രാഹുല്‍ ഗാന്ധി കോട്ടയത്ത്

കോട്ടയം: യു.ഡി.എഫിന് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോട്ടയത്ത്. വൈകുന്നേരം നാലിനാണ് പരിപാടി.
തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. വേദിയില്‍ കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ്, മാവേലിക്കര സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി എന്നിവരെക്കൂടാതെ പ്രതിപക്ഷനേതാവ് വി.ഡി.

സതീശൻ, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, എം.എം. ഹസൻ‌ തുടങ്ങിയ നേതാക്കളും ഉണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular