Saturday, May 4, 2024
HomeKeralaആലപ്പുഴ സ്വദേശിനിയെ ബുധനാഴ്ച മുതല്‍ കാണാനില്ല, സഹോദരൻ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം, പരിശോധന

ആലപ്പുഴ സ്വദേശിനിയെ ബുധനാഴ്ച മുതല്‍ കാണാനില്ല, സഹോദരൻ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം, പരിശോധന

ലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയെന്ന് സംശയം. ആലപ്പുഴ പൂങ്കാവ് വടക്കൻ പറമ്ബില്‍ റോസമ്മയെ (60) കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. വീടിനകത്ത് കുഴിച്ച്‌ പരിശോധിക്കുന്നതിനായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തനിക്ക് കയ്യബദ്ധം പറ്റിയെന്ന് ബെന്നി ബന്ധുക്കളോട് സമ്മതിച്ചിരുന്നതായാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular