Tuesday, May 21, 2024
HomeIndiaമുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം താന്‍ ജീവിച്ചിരിക്കുന്നതുവരെ നല്‍കില്ല: തെലങ്കാനയില്‍ പ്രധാനമന്ത്രി

മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം താന്‍ ജീവിച്ചിരിക്കുന്നതുവരെ നല്‍കില്ല: തെലങ്കാനയില്‍ പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

‘കോണ്‍ഗ്രസിന് വോട്ടു ബാങ്കിനായി ഭരണഘടനയെ അപമാനിക്കണം. പക്ഷേ അവരെ എനിക്കൊരു കാര്യം അറിയിക്കണം. ഞാന്‍ ജീവിച്ചിരിക്കുന്നത് വരെ ദളിതര്‍, എസ്‌സി, എസ്ടി, ഒബിസി എന്നിവര്‍ക്കായുള്ള സംവരണം മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ നല്‍കാന്‍ അവരെ അനുവദിക്കില്ല.” – തെലങ്കാനയിലെ മേദക്ക് ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാമ്ബയിനില്‍ മോദി പറഞ്ഞു.

ഒപ്പം ഭരണഘടനയുടെ എഴുത്തിയഞ്ചാം വാര്‍ഷികം തന്റെ അടുത്ത ഭരണത്തില്‍ ആഘോഷിക്കുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular