Tuesday, May 21, 2024
HomeKerala'നിയുക്ത എം.പി'ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ സി.പി.എം ബോര്‍ഡ്

‘നിയുക്ത എം.പി’ക്ക് അഭിവാദ്യം അര്‍പ്പിച്ച്‌ സി.പി.എം ബോര്‍ഡ്

ലനല്ലൂർ: പാലക്കാടിന്റെ ‘നിയുക്ത എം.പി’ക്ക് അഭിവാദ്യങ്ങള്‍ അർപ്പിച്ച്‌ സി.പി.എം ഉപ്പുകുളം പൊൻപാറയില്‍ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.

തെരഞ്ഞെടുപ്പ് ഫലത്തിന് കാത്തിരിക്കാതെയാണ് എ. വിജയരാഘവന്റെ ഫോട്ടോയുള്ള ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പൊൻപാറയിലെ സി.പി.എം ഓഫിസിന് സമീപമാണ് ബോർഡ്. പൊൻപാറയിലുള്ള രണ്ട്, മൂന്ന് ബൂത്തുകള്‍ സ്ഥാപിച്ചതായിട്ടാണ് ബോർഡില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാർഥി വിജയിക്കുമെന്ന പ്രചാരണത്തിനിടയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular