Wednesday, May 8, 2024
HomeObituaryസൂസൻ ടി കോവൂരിന്റെ സംസ്ക്കാര ശുശ്രുഷകൾ ജനുവരി 8 -ന്

സൂസൻ ടി കോവൂരിന്റെ സംസ്ക്കാര ശുശ്രുഷകൾ ജനുവരി 8 -ന്

ഡിട്രോയിറ്റ് / മിഷിഗൺ:മല്ലപ്പള്ളി കൊച്ചുകുഴിയിൽ പരേതരായ കെ. എം.  കുര്യൻ്റെയും, ഏലിയാമ്മ കുര്യൻ്റെയും, തിരുവല്ല കോവൂർ വീട്ടിൽ തോമസ് കോവൂരിൻ്റെ ഭാര്യയുമായ സൂസൻ ടി. കോവൂർ (66) മിഷിഗണിൽ നിര്യാതയായി.
വേക്ക് സർവ്വീസ്: ജനുവരി 7, 2022 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ ട്രോയിലുള്ള സെൻ്റ് ജോൺസ് മാർത്തോമ്മ (ഇവാൻസ് വുഡ് ചർച്ച്) (2601 E Square Lake Rd. Troy, MI-48085) ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്.
സംസ്ക്കാര ശുശൂഷകൾ: ജനുവരി 8, 2022 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണി വരെ സെൻ്റ് ജോൺസ് മാർത്തോമ്മ ദേവാലയത്തിൽ (ഇവാൻസ് വുഡ് ചർച്ച്) ആരംഭിച്ചു, ശേഷം വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (621 W Long Lake Rd., Troy, MI-48098) അവസാനിക്കുന്നതാണ്.
വിനോദ് കൊണ്ടൂർ ഡേവിഡ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular