Saturday, May 4, 2024
HomeObituaryമാളിയേക്കൽ കെ.ജി. ജോർജ് (88) അന്തരിച്ചു

മാളിയേക്കൽ കെ.ജി. ജോർജ് (88) അന്തരിച്ചു

ഡാളസ്:  മുളക്കുഴ റിട്ട. ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, മാളിയേക്കൽ കെ.ജി. ജോർജ്(88) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചേപ്പാട് തുണ്ടിൽ പുത്തൻപുരയിൽ എൽസി ജോർജ്. മക്കൾ : റാണി, റീന, അനി, പരേതനായ റെജി. മരുമക്കൾ: തോമസ് പി.രാജൻ (സിഇഒ, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ്), ഡോ. സാറാമ്മ വർഗീസ് (അസി.പ്രഫസർ, സെന്റ് തോമസ് കോളജ് കോഴഞ്ചേരി), വർഗീസ് ടി. ഫിലിപ്പ് (കെടിഡിസി തിരുവനന്തപുരം), പരേതനായ തോമസ് രാജൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular