Saturday, May 4, 2024
HomeKeralaകൊച്ചിയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞ പോലിസിന് നേരെ ആക്രമണം

കൊച്ചിയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞ പോലിസിന് നേരെ ആക്രമണം

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു.

പട്രോളിങ്ങിന് ഇടയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞതോടെയാണ് പോലിസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലിസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഏലൂരില്‍ വെച്ച്‌ പോലിസ് ലോറി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

Previous articleവോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സില്‍ അജ്ഞാതയായ ജര്‍മന്‍ യുവതി: പോലീസ് അന്വേഷണം ആരംഭിച്ചു
Next articleകൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞതിന് പോലിസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിങ്ങിന് ഇടയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞതോടെയാണ് പോലിസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പോലിസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഏലൂരില്‍ വെച്ച്‌ പോലിസ് ലോറി തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular