Saturday, May 11, 2024
HomeGulfഫ്രീസ്റ്റൈല്‍ ഫുട്ബാളര്‍ ഹാദിയക്ക് ആദരം

ഫ്രീസ്റ്റൈല്‍ ഫുട്ബാളര്‍ ഹാദിയക്ക് ആദരം

ദോഹ: ലോകകപ്പ് ഫുട്ബാളിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി സംഘടിപ്പിച്ച ഇന്‍ഫ്ലുന്‍സര്‍ കപ്പ്‌ ടൂര്‍ണമെന്‍റില്‍ ഏഷ്യന്‍ ടീമിന്‍റെ ഭാഗമായി പങ്കെടുത്ത കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശി ഹാദിയ അബ്ദുല്‍ ഹക്കീമിനെയും കോഴിക്കോട് എ.സി.

മിലാന്‍ അക്കാദമി പരിശീലകനായ സഹോദരന്‍ ഹിഷാമിനെയും വെസ്റ്റ് ചേന്ദമംഗലൂര്‍ കൂട്ടായ്മയായ അന്‍സാര്‍ ഖത്തര്‍ ആദരിച്ചു. സെക്രട്ടറി കബീര്‍ ഇ.കെ, സത്താര്‍ എ.പി എന്നിവര്‍ ഉപഹാരം നല്‍കി. ശംസുദ്ദീന്‍ എടോളിപ്പാലി, ഷമീം ടി.കെ, റഷീദ് എം.ടി പരിപാടിക്ക് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular