Thursday, May 2, 2024
HomeIndiaകോ​ണ്‍​ഗ്ര​സി​ല്ലാ​തെ മൂ​ന്നാം മു​ന്ന​ണി സാ​ധ്യ​മ​ല്ല: ശ​ര​ദ് പ​വാ​ര്‍

കോ​ണ്‍​ഗ്ര​സി​ല്ലാ​തെ മൂ​ന്നാം മു​ന്ന​ണി സാ​ധ്യ​മ​ല്ല: ശ​ര​ദ് പ​വാ​ര്‍

മും​ബൈ: അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കെ​തി​രെ ഐ​ക്യ​മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍​ക്കി​ട​യി​ല്‍, കോ​ണ്‍​ഗ്ര​സി​ല്ലാ​തെ മൂ​ന്നാം മു​ന്ന​ണി സാ​ധ്യ​മ​ല്ലെ​ന്ന് എ​ന്‍​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ര്‍.
രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ പാ​ര്‍​ട്ടി ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് ത​ന്നെ​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​വ​രെ ഒ​പ്പം കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു.

ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ല പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ 2024 ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു നേ​ര​ത്തെ പ​വാ​റു​മാ​യും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular