Sunday, May 5, 2024
HomeIndiaറിയാദ് ടാക്കിസ് ഇഫ്താര്‍ സ്‌നേഹ വിരുന്ന്

റിയാദ് ടാക്കിസ് ഇഫ്താര്‍ സ്‌നേഹ വിരുന്ന്

റിയാദ്: റിയാദിലെ കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഇഫ്താര്‍ സ്‌നേഹ വിരുന്ന് സുലൈ റിമാസ് ഇസ്ത്രയില്‍ വെച്ച്‌ നടത്തി

ഉപദേശകസമിതി അംഗം നവാസ് ഒപ്പിസ് ആമുഖപ്രഭാഷണം നടത്തി , ആക്ടിങ്ങ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഹിച്ചു , സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശ്രീ .ശിഹാബ് കൊട്ടുകാട് റംസാന്‍ സന്ദേശം നല്‍കി ,
സാമൂഹ്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകരായ സുലൈമാന്‍ വിഴിഞ്ഞം , മിദ്ലാജ് വലിയന്നൂര്‍,
മുജീബ് കായംകുളം , നസറുദീന്‍ വി ജെ , മുജീബ് താഴത്തില്‍ , സലാം പെരുമ്ബാവൂര്‍ , ഷാജു വാലപ്പന്‍ , അനില്‍ ചിറക്കല്‍ , പ്രമോദ് തട്ടകം , സത്യജിത്ത് സിബുള്‍ , റഹ്‌മാന്‍ മുനമ്ബത്ത് , ഷഹീര്‍ ബ്ലൂമാക്‌സ് ,നൗഷാദ് കിളിമാനൂര്‍ , നസീര്‍ കുമ്ബശ്ശേരി , നിബിന്‍ ഇന്ദ്രനീലം , മൈമൂന അബ്വാസ് , ഇഫ്താര്‍ പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ പട്ടാമ്ബി എന്നിവര്‍ സംസാരിച്ചു
സെക്രട്ടറി ഷഫീക് പാറയില്‍ സ്വാഗതവും ട്രഷറര്‍ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു .

ഷൈജു പച്ച , ഡൊമിനിക് സാവിയോ , സോണി ജോസഫ് , കൃഷ്ണ അരവിന്ദ് , ബാബു കണ്ണോത്ത് , മുഹമ്മദ് റിസ്വാന്‍ , കെ ടി മുഹമ്മദ് , ലുബൈബ് കൊടുവള്ളി , റിജോഷ് കടലുണ്ടി ,അഷ്റഫ് അപ്പകാട്ടില്‍ , ജബ്ബാര്‍ പൂവാര്‍ , അനസ് കെ ആര്‍ , സജീര്‍ സമദ് , സാജിദ് നൂറനാട് , എബി കിഴക്കേക്കര , ജെയ്ഷ് ജുനൈദ് , അനില്‍ കുമാര്‍ തമ്ബുരു , പ്രദീപ് കിച്ചു , സുല്‍ഫി കൊച്ചു , അശോക് , ജംഷീര്‍ . വരുണ്‍ കണ്ണൂര്‍ , സാജിര്‍ , ഫൈസല്‍ കൊച്ചു . ജില്‍ജില്‍ മാളവന , ഹരി കായംകുളം , ഷമീര്‍ കല്ലിങ്കല്‍, വിജയകുമാര്‍ കായംകുളം അന്‍ഷാദ് , സനൂപ് രയരോത്ത് , സുനില്‍ ബാബു എടവണ്ണ , ജംഷാദ് , ജോണി തോമസ് , നൗഷാദ് പള്ളത് , ഷംസു തൃക്കരിപ്പൂര്‍ , നെയിം നാസ് , അന്‍വര്‍ യൂനുസ് , നൗഷാദ് പുനലൂര്‍ , നിസാര്‍ പള്ളികശേരി , ഷാഹുല്‍ പൂവാര്‍ , ഷാന്‍ പെരുമ്ബാവൂര്‍ . ഷാഫി നിലമ്ബൂര്‍ , സനു മലാസ് , ഗഫൂര്‍ എ എ കെ ഫുഡ്‌സ് , അസ്ലം പാലത്ത് , അന്‍സാര്‍ കൊടുവള്ളി , ബാലഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular