ന്യു യോര്‍ക്ക്: അമേരിക്കയില്‍ നിന്ന് ലോക കേരള സഭയിലേക്ക് പത്തോളം പേരെ തെരെഞ്ഞെടുത്തതായി അറിയുന്നു.
ഡോ . ആനി ലിബു, ഫോമാ പ്രസിഡന്റ് അനിയന് ജോര്‍ജ്, രാംദാസ് പിള്ള, റോയ് മുളകുന്നം, ഡോ. ജോര്‍ജ് കാക്കനാട്, യു.എ. നസീര്‍, അനുപമ വെങ്കടേഷ്, ലിഷാർ, ഷിബു പിള്ള, ഡോ. എം. അനിരുദ്ധൻ, ഡോ പുളിക്കൽ അജയൻ (റൈസ് യൂണിവേഴ്സിറ്റി) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.