Sunday, April 28, 2024
HomeKeralaപണമിടപാട് സ്ഥാപന ഉടമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പണമിടപാട് സ്ഥാപന ഉടമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: () പണമിടപാട് സ്ഥാപന ഉടമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തീര്‍ഥശേരി ജങ്ഷന് സമീപം പ്രേം പ്രഭു നിവാസില്‍ പ്രഭുദാസ് (45) ആണ് മരിച്ചത്.

ആലപ്പുഴ തുമ്ബോളിയില്‍ വീട്ടില്‍ പ്രഭുദാസ് ഒറ്റയ്ക്ക് താമസിച്ച്‌ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് പരിസരവാസികളെത്തി വാതില്‍ തുറന്നപ്പോഴാണ് പ്രഭുദാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് മരിച്ച പ്രഭുദാസ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular