ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പോലീസ് പിടിയില്‍.തൃശൂര്‍ തോലൂര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ ഗിരീഷിനെയാണ് (36) ആലുവ പോലീസ് അറസ്റ്റ് ചെയതത്.
ടൈല്‍സ് പണിക്കാരനാണ് അറസ്റ്റിലായ പ്രതി.ആലുവ സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.