Monday, May 6, 2024
HomeIndiaഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു

ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു

നാജി: ഗോവയില്‍ നാവികസേന വിമാനം കടലില്‍ തകര്‍ന്നുവീണു. പതിവ് പറക്കലിനിടെ, മിഗ് 29കെ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്.

നാവികസേന കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെ സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്നുവീഴുന്നതിന് മുന്‍പ് പാരച്യൂട്ടിന്റെ സഹായത്തോടെ പൈലറ്റ് രക്ഷപ്പെട്ടു. പൈലറ്റിന്റെ നില തൃപ്തികരമാണെന്ന് നാവികസേന അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular