Sunday, May 5, 2024
HomeGulfഅ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ ജു​ഡീ​ഷ്യ​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്ക​ണം -നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം

അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ ജു​ഡീ​ഷ്യ​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്ക​ണം -നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് ലീ​ഗി​ന്റെ ച​ട്ട​ക്കൂ​ടി​ല്‍ അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി-​ബ​ഹു​രാ​ഷ്ട്ര നി​യ​മ, ജു​ഡീ​ഷ്യ​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​ത്തി​ന് താ​ല്‍​പ​ര്യ​മു​ണ്ടെ​ന്ന് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഒ​മ​ര്‍ അ​ല്‍ ഷ​ര്‍​ഖാ​വി.

മൊ​റോ​ക്കോ​യി​ലെ അ​റ​ബ് നീ​തി​ന്യാ​യ മ​ന്ത്രി​മാ​രു​ടെ കൗ​ണ്‍​സി​ലി​ന്റെ 38ാമ​ത് സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​യു​ക്ത അ​റ​ബ് സ​ഹ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​കീ​ക​രി​ക്കാ​നു​ള്ള താ​ല്‍​പ​ര്യം കു​വൈ​ത്ത് പ്ര​ക​ടി​പ്പി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, തീ​വ്ര​വാ​ദം എ​ന്നി​വ​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ല്‍ -അ​ല്‍ ഷ​ര്‍​ഖാ​വി പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, തീ​വ്ര​വാ​ദം, മ​യ​ക്കു​മ​രു​ന്ന്, സൈ​ബ​ര്‍ സു​ര​ക്ഷ എ​ന്നി​വ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ലും പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ കൈ​മാ​റ്റം ചെ​യ്യാ​നും ഒ​രു​മി​ച്ചു​നി​ല്‍​ക്കേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

കു​വൈ​ത്ത് സി​റ്റി: നി​ല​വി​ലെ ദു​ഷ്‌​ക​ര​മാ​യ ആ​ഗോ​ള സാ​മ്ബ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍ സാ​മ്ബ​ത്തി​ക ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റ​ണ​മെ​ന്ന് മൊ​റോ​ക്കോ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ അ​ബ്ദു​ല്ല​ത്തീ​ഫ് അ​ല്‍ യ​ഹ്‌​യ.

അ​റ​ബ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ്, സ്റ്റാ​ന്‍​ഡേ​ഡൈ​സേ​ഷ​ന്‍ ആ​ന്‍​ഡ് മൈ​നി​ങ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ച​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യ​വ​സാ​യി​ക മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി വി​ജ്ഞാ​നം, ന​വീ​ക​ര​ണം, ഡി​ജി​റ്റൈ​സേ​ഷ​ന്‍, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ അം​ബാ​സ​ഡ​ര്‍

പ​ങ്കെ​ടു​ത്തു. അ​റ​ബ് ഐ​ക്യ​ത്തി​നും കു​വൈ​ത്ത് സ​ര്‍​ക്കാ​റി​ന്റെ പി​ന്തു​ണ അ​ദ്ദേ​ഹം അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular