Tuesday, May 7, 2024
HomeIndiaഗുജറാത്തിലെ മച്ചു നദിയിലെ കേബിള്‍ പാലം തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

ഗുജറാത്തിലെ മച്ചു നദിയിലെ കേബിള്‍ പാലം തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

മോര്‍ബി: ഗുജറാത്തിലെ മച്ചു നദിക്ക് കുറുകെയുള്ള കേബിള്‍ പാലം തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ച വൈകീട്ട് മോര്‍ബി ഏരിയയിലാണ് അപകടമുണ്ടായത്. നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് ദിവസം മുമ്ബാണ് നവീകരിച്ച കേബിള്‍ പാലം ഉപയോഗിക്കാന്‍ തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular