Thursday, May 2, 2024
HomeKeralaമകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ണ്ണൂര്‍: കണ്ണൂരില്‍ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കൂത്തുപറമ്ബിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ ആണ് പിതാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. ‌സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂര്‍വം നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിതാവാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular