Thursday, May 2, 2024
HomeIndiaറോഡ് ഷോക്കിടെ ആംആദ്മി എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി

റോഡ് ഷോക്കിടെ ആംആദ്മി എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി

ല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ മോഷണം പോയി റോഡ് ഷോക്കിടെയാണ് സംഭവം.

ആപ് എംഎല്‍എ അഖിലേഷ് പതി ത്രിപാഠിയുടേയും മറ്റ് രണ്ടുപേരുടേയുമാണ് ഫോണ്‍ നഷ്ടമായത്. മല്‍ക്ക ഗഞ്ച് പ്രദേശത്തു വച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പങ്കെടുത്ത റോഡ് ഷോക്കിടെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular