Sunday, June 2, 2024
HomeKeralaടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് ഇനി കണ്ണൂര്‍ ജയിലില്‍

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് ഇനി കണ്ണൂര്‍ ജയിലില്‍

തൃശൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ മനോജ് കുമാര്‍ പി.പി(കിര്‍മാണി മനോജ്) ജയില്‍ മാറുന്നു.
മനോജിനെ വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ജയില്‍മാറ്റത്തിനായുള്ള മനോജിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടിയെടുത്തത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് നിരവധി തവണ പരോളില്‍ ഇറങ്ങിയിട്ടുണ്ട്. 2018-ല്‍ പരോളിലിറങ്ങിയ വേളയിലാണ് മനോജ് വിവാഹിതനായത്. 2022 ജനുവരിയിലെ മറ്റൊരു പരോള്‍കാലത്ത് ഗുണ്ടാത്തലവന്‍റെ ജന്മദിനാഘോഷത്തിനായുള്ള.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular