Thursday, May 2, 2024
HomeIndiaസര്‍വകലാശാലകളിലെ ഒഴിവുകള്‍ നികത്തണമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കണമെന്നും യുജിസി നിര്‍ദ്ദേശം

സര്‍വകലാശാലകളിലെ ഒഴിവുകള്‍ നികത്തണമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കണമെന്നും യുജിസി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തണമെന്ന് സര്‍വകലാശാല ഗ്രാന്‍റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍.

കേന്ദ്ര സര്‍വകലാശാലകളില്‍ 18,956 സ്ഥിരം അധ്യാപക തസ്തികകളാണുള്ളത്. ഇതില്‍ 6180 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.

പല സ്ഥലങ്ങളിലും താല്‍ക്കാലിക അധ്യാപകരെ ഉപയോഗിച്ചാണ് അധ്യാപനം നടത്തുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുകയും കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ സ്ഥിരം അധ്യാപക തസ്തികകളിലേക്കുള്ള നിയമനം വേഗത്തിലാക്കണമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular