Saturday, April 27, 2024
HomeGulfമുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ജാബിര്‍ ഇന്ത്യയിലെ പുതിയ ഖത്തര്‍ അംബാസഡര്‍

മുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ജാബിര്‍ ഇന്ത്യയിലെ പുതിയ ഖത്തര്‍ അംബാസഡര്‍

ദോ: മുഹമ്മദ് ഹസന്‍ ജാബിര്‍ അല്‍ ജാബിറിനെ ഇന്ത്യയിലെ പുതിയ ഖത്തര്‍ അംബാസഡറായി നിയമിച്ചു. പുതിയ ഇന്ത്യന്‍ അംബാസഡറെ നിയമിക്കുന്ന കാര്യം 2023ലെ നമ്ബര്‍വണ്‍ അമീരി തീരുമാനമായി ഞായറാഴ്ച അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പുറപ്പെടുവിച്ചു.

മലേഷ്യയിലെ പുതിയ അംബാസഡറായി സലാഹ് മുഹമ്മദ് അബ്ദുല്ല അല്‍ സുറൂറിനെ നിയമിച്ചു. അഹ്മദ് സഅദ് നാസര്‍ അബ്ദുല്ല അല്‍ഹുമൈദിയാണ് ഫിലിപ്പീന്‍സിലെ പുതിയ അംബാസഡര്‍. തീരുമാനങ്ങള്‍ പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular