Sunday, May 5, 2024
HomeIndia'കൊടുങ്കാറ്റ് വരുന്നു.'; എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി എച്ച്‌എഎല്‍ വിമാനത്തിലെ ഹനുമാന്റെ ചിത്രം

‘കൊടുങ്കാറ്റ് വരുന്നു.’; എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി എച്ച്‌എഎല്‍ വിമാനത്തിലെ ഹനുമാന്റെ ചിത്രം

ബെംഗുളൂരു : ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ ‘എയ്റോ ഇന്ത്യ 2023ല്‍ ശ്രദ്ധേയമായി എച്ച്‌എഎല്‍ വിമാനത്തിലെ ഹനുമാന്റെ ചിത്രം.

ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദര്‍ശനപരിപാടിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സൂപ്പര്‍സോണിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് എച്ച്‌എല്‍എഫ്ടി 42-ന്റെ പൂര്‍ണ്ണ സ്‌കെയില്‍ മോഡല്‍ വിമാനത്തിലാണ് ഹനുമാന്റെ ചിത്രമുള്ളത.് അത്യാധുനിക ഏവിയോണിക്‌സ് ഉപയോഗിച്ചുള്ള ആധുനിക യുദ്ധവിമാന പരിശീലനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അടുത്ത തലമുറയില്‍പ്പെട്ട സൂപ്പര്‍സോണിക് ട്രെയിനര്‍’ ആണ് എച്ച്‌എല്‍എഫ്ടി 42.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular