Thursday, May 2, 2024
HomeUSAഓസ്‌കാര്‍ ഇന്ത്യക്ക് സമര്‍പ്പിച്ച്‌ കീരവാണി

ഓസ്‌കാര്‍ ഇന്ത്യക്ക് സമര്‍പ്പിച്ച്‌ കീരവാണി

സ്‌കാര്‍ ഏറ്റുവാങ്ങി ‘നാട്ടു നാട്ടു’ സംഗീത സംവിധായകന്‍ എംഎം കീരവാണി. ഗാന രചയിതാവ് ചന്ദ്ര ബോസിനൊപ്പമാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

പുരസ്‌ക്കാരം ഇന്ത്യക്ക് സമര്‍പ്പിക്കുന്നതായി ഓസ്‌കാര്‍ സ്വീകരിച്ചു കൊണ്ട് കീരവാണി പറഞ്ഞു. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് എസ്‌എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം പുരസ്‌ക്കാരം സ്വന്തമാക്കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular