Sunday, May 5, 2024
HomeIndiaഇന്ത്യ-മ്യാന്‍മാര്‍-തായ്ലന്‍ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

ഇന്ത്യ-മ്യാന്‍മാര്‍-തായ്ലന്‍ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

ഇന്ത്യയെ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകള്‍ വളരെ കുറവാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്നത്തിന്റെ ഫലമായി ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular