Friday, May 3, 2024
HomeGulfകാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു

കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ മലയാളി യുവാവ് റിയാദില്‍ മരിച്ചു. തിരുവനന്തപുരം ഇടവ ചിറയില്‍തൊടി സ്വദേശി ജാബിര്‍ (28) ആണ് റിയാദിലെ ജനാദ്രിയ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്.

പിതാവ്: അബ്ദുല്ല. മാതാവ്: ബീന മിസ്രിയ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാൻ സിദ്ദീഖ് തുവ്വൂര്‍ കമ്ബനി പ്രതിനിധികളെ സഹായിക്കാൻ രംഗത്തുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular