Tuesday, April 30, 2024
HomeKeralaഉമ്മൻ ചാണ്ടിയോട് ക്രൂരത കാട്ടിയവര്‍ക്കുള്ള ജനകീയ കോടതിയുടെ ശിക്ഷ -എ.കെ ആന്‍റണി

ഉമ്മൻ ചാണ്ടിയോട് ക്രൂരത കാട്ടിയവര്‍ക്കുള്ള ജനകീയ കോടതിയുടെ ശിക്ഷ -എ.കെ ആന്‍റണി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോട് ക്രൂരത കാട്ടിയവര്‍ക്കുള്ള ശിക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ഉമ്മൻ ചാണ്ടിയെ പൈശാചികമായി ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്.

കേരള മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

പ്രതീക്ഷിച്ച മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. പിണറായി സര്‍ക്കാറിന് ജനപിന്തുണ നഷ്ടമായി. ഇടത് ഭരണത്തോട് മാര്‍കിസ്റ്റുകാര്‍ക്ക് പോലും എതിര്‍പ്പായെന്നും ആന്‍റണി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular