Tuesday, May 14, 2024
HomeIndiaലുംഗി എൻഡിഡി ഇന്ത്യക്ക് എതിരായ ടി20 പരമ്ബര കളിക്കില്ല

ലുംഗി എൻഡിഡി ഇന്ത്യക്ക് എതിരായ ടി20 പരമ്ബര കളിക്കില്ല

ന്ത്യക്ക് എതിരായ ടി20 പരമ്ബരയ്ക്ക് മുന്നെ ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. ഇടത് ലാറ്ററല്‍ കണങ്കാല്‍ ഉളുക്ക് കാരണം ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളര്‍ ലുങ്കി എൻഗിഡി ഇന്ത്യക്കെതിരായ മൂന്ന് മത്സര ടി20 പരമ്ബരയില്‍ നിന്ന് പുറത്തായി.

27 കാരനെ സ്ക്വാഡില്‍ നിന്ന് ദക്ഷിണാഫ്രിക്ക റിലീസ് ചെയ്തു.

ഡിസംബര്‍ 14-17 വരെയുള്ള ചതുര് ദിന സന്നാഹ മത്സരത്തില്‍ എൻഡിഡി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇനി അത് ഉണ്ടാകില്ല. ഫാസ്റ്റ് ബൗളര്‍ ബ്യൂറാൻ ഹെൻഡ്രിക്‌സിനെ പകരക്കാരനായി ദക്ഷിണാഫ്രിക്ക ടീമിലേക്ക് തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular