Tuesday, May 14, 2024
HomeKeralaമഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.

കാമ്ബസിനുള്ളില്‍ വച്ചായിരുന്നു ആക്രമണം. നാസറിന്‍റെ കൈയിലും കാലിലും വയറ്റിലുമാണ് പരിക്കുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular