Saturday, April 27, 2024
HomeKeralaഗവര്‍ണറുടേത് സഭയോടും ഭരണഘടനയോടുമുള്ള അവഹേളനം, ശക്തമായി വിയോജിക്കുന്നു -വി.ഡി. സതീശൻ

ഗവര്‍ണറുടേത് സഭയോടും ഭരണഘടനയോടുമുള്ള അവഹേളനം, ശക്തമായി വിയോജിക്കുന്നു -വി.ഡി. സതീശൻ

തിരുവനന്തപുരം: നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റില്‍ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് ആരിഫ് മുഹമ്മദ് ഖാൻ.

ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

സർക്കാർ-ഗവർണർ പോരിന്‍റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. നയപ്രഖ്യാപനത്തില്‍ കേന്ദ്ര സർക്കാറിനെതിരായ വിമർശനങ്ങള്‍ ഒന്നുമില്ല. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമാണ്. സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular