Saturday, May 4, 2024
HomeKeralaമുണ്ട് മുറുക്കി കഴുത്തില്‍ കുരുക്കിട്ട് ചാടി; സംഭവം ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍

മുണ്ട് മുറുക്കി കഴുത്തില്‍ കുരുക്കിട്ട് ചാടി; സംഭവം ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ ഇരുമ്ബ് കമ്ബിയില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ച്‌ യുവാവ്.

രണ്ടാം നമ്ബർ പ്ലാറ്റ്‌ഫോമിലെ നടപ്പാതയോടെ ചേർന്നുള്ള കമ്ബിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തില്‍ കുരുക്കിട്ടത്. ആർപിഎറും അഗ്നിരക്ഷാ സേനയും ചേർന്ന് കുരുക്കഴിച്ചാണ് യുവാവിനെ താഴെയിറക്കിയത്.

പേരും സ്വദേശവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആർപിഎഫ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്‌ക്ക് വേണ്ടി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular