Tuesday, May 7, 2024
HomeIndiaപാകിസ്താന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ രണ്ട് ബിജെപി പ്രവർത്തകർ കർണാടകയില്‍ പിടിയില്‍

പാകിസ്താന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ രണ്ട് ബിജെപി പ്രവർത്തകർ കർണാടകയില്‍ പിടിയില്‍

ബെംഗളൂരു:പാകിസ്താന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ രണ്ട് ബിജെപി പ്രവർത്തകർ കർണാടകയില്‍ പിടിയില്‍. 2022 ഡിസംബറില്‍ മാണ്ഡ്യയില്‍ നടന്ന പ്രതിഷേധത്തില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവരാണ് ഇന്ന് പിടിയിലായത്.

സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് അഡ്വക്കേറ്റ് കണ്ണമ്ബാടി കുമാർ നല്‍കിയ പരാതിയിലാണ് നടപടി. ധനായകപുര സ്വദേശിയായ രവിയും മാണ്ഡ്യയില്‍നിന്നുള്ള ശിവകുമാർ ആരാധ്യയുമാണ് പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular