Thursday, May 2, 2024
HomeIndiaലഹരിക്കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍

ലഹരിക്കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍

പാലക്കാട്: ലഹരിക്കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ചനിലയില്‍.

ഇടുക്കി സ്വദേശിയായ ഷോജോ ജോണ്‍ (55) ആണ് മരിച്ചത്. പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലാണ് രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രണ്ട് കിലോ ഹാഷിഷുമായി ഇയാളെ വാടക വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

മൃതദേഹം പാലക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular