Thursday, May 9, 2024
HomeIndiaബെംഗളൂരു കൊടിഗെഹള്ളിയിലെ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമത്തിനിടെ വെടിവെപ്പ്

ബെംഗളൂരു കൊടിഗെഹള്ളിയിലെ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമത്തിനിടെ വെടിവെപ്പ്

ബെംഗളൂരു കൊടിഗെഹള്ളിയിലെ ജ്വല്ലറിയില്‍ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്. ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ ബൈക്കില്‍ എത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്.

സംഭവത്തില്‍ രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു.

വെടിയുതിർത്ത ശേഷം സംഘം രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജ്വല്ലറിയില്‍ നിന്നും സ്വർണ്ണവും പണവും നഷ്ടപ്പെട്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular