Monday, May 6, 2024
HomeKeralaകിണറ്റിലകപ്പെട്ടയാളെ രക്ഷിക്കാനായി ഇറങ്ങി; പിന്നാലെ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു

കിണറ്റിലകപ്പെട്ടയാളെ രക്ഷിക്കാനായി ഇറങ്ങി; പിന്നാലെ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു

ലപ്പുഴ; കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടെ ശ്വസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു.സംഭവം നടന്നത് വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു.

ശംഭുസോമയാണ് മരിച്ചത്. കിണര്‍ വൃത്തിയാക്കാനിറങ്ങിയത് കൊച്ചുമോനാണ്. 22 തൊടികളുള്ള വീട്ടില്‍ ആറു തൊടികളിലേറെ വെള്ളമുണ്ടായിരുന്നു.കിണറിലിറങ്ങി താഴെ എത്തിപ്പോള്‍ കൊച്ചുമോന് ശ്വാസം മുട്ടി.തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട നിലയിലായപ്പോഴാണ് രക്ഷിക്കാനായി ശംഭുസോമനിറങ്ങിയത്.പിന്നാലെ ശ്വാസം നഷ്ടപ്പെട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular