Saturday, April 27, 2024
HomeIndiaരാജ്യത്ത് പാമ്ബുകടിയേറ്റവരെ രക്ഷിക്കാന്‍ കര്‍മ്മപദ്ധതിയുമായി കേന്ദ്രം; ഹെല്‍പ് ലൈന്‍ തുറന്നു

രാജ്യത്ത് പാമ്ബുകടിയേറ്റവരെ രക്ഷിക്കാന്‍ കര്‍മ്മപദ്ധതിയുമായി കേന്ദ്രം; ഹെല്‍പ് ലൈന്‍ തുറന്നു

ന്യൂഡല്‍ഹി ; രാജ്യത്ത് ഒരു വര്‍ഷം മൂന്നുലക്ഷത്തിലധികം പേര്‍ക്കാണ് പാമ്ബുകടിയേല്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്.

ഇതിന്‍രെ പശ്ചാത്തലത്തില്‍ ദേശീയ കര്‍മപദ്ധതി തയ്യാറാക്കി കേന്ദ്രം.വേഗം തന്നെ സാഹായവും മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭ്യമാക്കുന്നതിനായി സ്‌നേക്ക്‌ബൈറ്റ് ഹെല്‍പ്പ് ലൈന്‍ നിലവില്‍ വന്നു.
ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 15400 ആണ്. ആദ്യഘട്ടത്തില്‍ പരീക്ഷീണാടിസ്ഥാനത്തില്‍ പുതുച്ചേരി, മധ്യപ്രദേശ് , ഡല്‍ഹി, അസം എന്നിവടങ്ങളിലായിരിക്കും നടപ്പാക്കുക.ഇതിലൂടെ ലക്ഷ്യമാക്കുന്നത് 2030 ഓടെ പാമ്ബ് കടിയേറ്റുള്ള മരണങ്ങള്‍ പകുതിയായി കുറയ്ക്കുകയെന്നതാണ്.
പാമ്ബ് കടിയേറ്റാല്‍ ശാന്തത പാലിക്കണം,കടിയേറ്റയാളെ ഇടതുവശം തിരിച്ച്‌ കിടത്തണം, എത്രയും വേഗം തന്നെ ആശുപത്രിയിലെത്തിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular