Saturday, April 27, 2024
HomeKeralaപ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വയോധികന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വയോധികന്‍ അറസ്റ്റില്‍

ത്തനംതിട്ട; രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ 80 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശിയായ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ഡാനിയേലാണ്് അറസ്റ്റിലായ്ത.

ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അറസ്റ്റിലായ ഡാനിയേല്‍ ഒരു ടാപ്പിങ് തൊഴിലാളിയാണ്.പോക്‌സോ കേസ് പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular