Saturday, April 27, 2024
HomeKeralaസത്യഭാമയുടെ അധിക്ഷേപ പരാമര്‍ശനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ് സി- എസ് ടി കമ്മിഷന്‍

സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് എസ് സി- എസ് ടി കമ്മിഷന്‍

തിരുവനന്തപുരം; ഡോ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശ അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിര്‍ദേശം.

എസ് സി- എസ്ടി കമ്മിഷനാണ് നിര്‍ദേശം നല്‍കിയത്. 10 ദിവസത്തിനികം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യഭാമ ഇത്തരത്തിലുള്ള ഒരു വിവാദ പരാമര്‍ശം നടത്തിയത്. കറുപ്പിനെ അവഹേളിച്ചുകൊണ്ടുള്ള പരാമര്‍ശമാണ് നടത്തിയത്.
ഈ പരാമര്‍ശത്തിനെതിരെ കനത്ത രോഷമാണ് ഉയരുന്നത് . പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതിനിടെ വംശീയ ജാതിയധിക്ഷേപം ആവര്‍ത്തിച്ചുകൊണ്ട് സത്യഭാമ വീണ്ടും രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular