Tuesday, April 30, 2024
HomeKeralaകേരളത്തില്‍ വികസനം കൊണ്ടുവരും; പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നതില്‍ സന്തോഷ‍ം പങ്കുവെച്ച്‌ പ്രധാനമന്ത്രി കാട്ടാക്കടയില്‍

കേരളത്തില്‍ വികസനം കൊണ്ടുവരും; പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നതില്‍ സന്തോഷ‍ം പങ്കുവെച്ച്‌ പ്രധാനമന്ത്രി കാട്ടാക്കടയില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തില്‍ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി.

മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ച്‌, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാല്‍ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തില്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular