Friday, May 3, 2024
HomeKeralaകരുവന്നൂര്‍ കേസില്‍ ഇടപെടും; ഇഡി പിടിച്ചെടുത്ത 90 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാൻ ഇഡിയോടും...

കരുവന്നൂര്‍ കേസില്‍ ഇടപെടും; ഇഡി പിടിച്ചെടുത്ത 90 കോടി രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാൻ ഇഡിയോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് നരേന്ദ്ര മോദി

തൃശൂർ: കരുവന്നൂരില്‍ നിക്ഷേപകർക്ക് പണം തിരികെ നല്‍കാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്ബാദ്യം നിക്ഷേപകർക്ക് തിരികെ നല്‍കാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സിബിഐയും ഇഡിയും രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. അഴിമതി തുടച്ച്‌ നീക്കണമെങ്കില്‍ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികളെ അനുവദിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular